പീലത്തോസിന്റെം കുരുശിന്റെം വഴിയില്‍ കൂടെ ഒരു യാത്ര ... കുറെ വിവരണം എഴുതാന്‍ ഉണ്ട് സമയം പോലെ ഞാന്‍ അത് എഴുതാം ... മാത്രം അല്ല ഇതിലെ പല വഴികളും ജെറുസലേം കാണിക്കാന്‍ കൊണ്ട് വരുന്ന ആള്‍ക്കാര് കാണിക്കില്ല കേട്ടോ ... ഇവിടെ ഉള്ളത് കൊണ്ട് ഇടയ്ക്കു പോയി എടുക്കുന്ന ചിത്രങ്ങള്‍ ആണ് .. അപ്പൊ ചിത്രങ്ങള്‍ കാണു .. അഭിപ്രായം പറയു
ഇ കാണുന്നത് യെരുശലേം മതിലാണ് .. ഇപ്പൊ ഇത് യഫോ ഗേറ്റ് എന്നാണ് അറിയപെടുന്നത്
ഇത് ദാവീദിന്റെ പ്രതിമ ആണ്
ഇതാണ് ആദ്യം ഉണ്ടാരുന്ന യെരുശലേം മതിലിന്റെ ബാക്കി ഭാഗങ്ങള്‍ .. ഇപ്പൊ ഇത് സൂക്ഷിച്ചിരിക്കുന്നു
ഇതാണ് കരയുന്ന മതില്‍ എന്നറിയപെടുന്നത് യഹൂദര്‍ക്ക് അപ്പുറത്തേക്ക് പോകാന്‍ പറ്റില്ല ... അവിടെ ആണ് ദൈവത്തിനു ഭൂമിയില്‍ ആദ്യം ഉണ്ടാക്കിയ ദേവാലയം ഉള്ളത് ഇപ്പൊ അത് മുസ്ലിം ആള്‍ക്കാരുടെ കയ്യില്‍ ആണ് അത് കൊണ്ട് ആണ് യഹൂദര്‍ ഇവിടെ വന്നു പ്രയര്‍ നടത്തുന്നത് ... ദേവാലയത്തിന് ഇടക്കുള്ള മതില്‍ ആണ് ഇത്
ഇതാണ് ആ ദേവാലയം ... ഇതിന്റെ ഒരുപാടു ചിത്രങ്ങള്‍ എന്റെ പഴയ പോസ്റ്റുകളില്‍ കാണാം
ഇത് പണ്ടത്തെ ഒരു യഹൂദ സിറ്റി ആരുന്നു അത് കണ്ടു എടുത്തു കൊണ്ട് ഇരിക്കുന്നു
ഇത് കര്‍ത്താവു കുരിശു ചുമന്നു വീണ 3 മത്തെ സ്ഥലം
ഇത് കര്‍ത്താവു കുരിശു ചുമന്നു വീണ 5 മത്തെ സ്ഥലം ... ഇവിടെ വെച്ചാണ് ശിമോന്‍ എന്ന അല് കുര്ശു താങ്ങി കൊടുത്തത്
ഇത് ആറും ഏഴും സ്ഥലങ്ങള്‍
ഇവിടെ വെച്ചാണ് പീലാത്തോസ് കര്‍ത്താവിനെ ചമ്മട്ടിക്കു അടിക്കാന്‍ വിട്ടു കൊടുത്തത് .. ഇ പള്ളി നിക്കുന്നടതാണ് കര്‍ത്താവിനെ ചമ്മട്ടി കൊണ്ട് അടിച്ചത്
ഇതാരുന്നു പീലാത്തോസ് ഇരുന്നു വിധിച്ച സ്ഥലം ഇന്ന് ഇവിടെ അരമന ആണ് ... പക്ഷെ താഴോട്ട് നിങ്ങള്ക്ക് അന്നത്തെ കൊട്ടാരത്തിന്റെ ബാക്കി കാണാന്‍ പറ്റും
ഇത് ഒന്നും രണ്ടും സ്ഥലങ്ങളും ... ഇപ്പോളത്തെ വഴിയും ... താഴെ കാണുന്ന വഴിയിലുടെ ആണ് കര്‍ത്താവു കുരിശും ചുമന്നു നടന്നത്
എന്റെ ബാല്യകാലസ്മരണകള്‍
-
അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്നു...
9 years ago
7 comments:
Achayooo... asoooya varunnu... karthavinte nattil vilasi nadakkuva alle????
അമ്പട അച്ചായാ!!
തൂത്ത് വാരി ഫോട്ടോ എടുത്തോ?
ഈ ചിത്രങ്ങളെല്ലാം ഇവിടെ പങ്കു വച്ചതിനു നന്ദി, അച്ചായാ
ഇനിയും കൂടുതല്‍ വരുന്ന ആഴ്ചകളില്‍ വരും ഹിഹിഹി എന്നെ പറഞ്ഞു വിട്ടില്ല എങ്കില്‍ ഹിഹിഹി
ഫോട്ടൊകളെല്ലാം നോക്കി.
നന്നായിരിക്കുന്നു.
ഫോട്ടോ എടുത്ത് അര്‍മാദിക്കാണല്ലേ...ഒക്കെതും ഷെയര്‍ ചെയ്തതിനു താങ്ക്സ് അച്ചായാ...
നന്ദി സുമ ... ഷെയര്‍ ചെയ്യാന്‍ അല്ലെ നമ്മളെ കൊണ്ട് പറ്റു ഹിഹിഹി
മുക്കുറ്റി നന്ദി വന്നതിനു ...
Post a Comment