ആ ഒന്നാമത്തെ ചിത്രം നന്നായിരിക്കുന്നു. രണ്ടും മൂന്നും സാധാരണ ചിത്രം. ഒരു കുല തന്നെ കയ്യില്‍ കിട്ടിയതു കൊണ്ട് നല്ല ലൈറ്റ് സോഴ്സ് ഉള്ളിടത്തു വെച്ചു കുറച്ചു നല്ല സ്നാപ്പുകള്‍ കൂടീ നോക്കാമായിരുന്നു. പരീക്ഷണം ഒരു നഷ്ടമല്ലെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ടല്ലോ ;)
ഞാന്‍ ഒരു പ്രോഗ്രാമ്മര്‍ , ഒരു നാട്ടിന്‍പുറത്തെ നസ്രാണി അച്ചായന്
ജീവിക്കാന്‍ വേണ്ടി മായ പഠിച്ചു ഇപ്പൊ pipeline design ഒക്കെ ആയി നടക്കുന്നു .. ഇപ്പൊ കംഗാരുക്കളുടെ നാട്ടില്‍ .. ഇവിടെ ഒരു വിധം ജീവിച്ചു പോകുന്നു
എന്റെ ബാല്യകാലസ്മരണകള്‍
-
അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്ന...
അങ്ങനെ ഞാനും ഒന്ന് പ്രസവിച്ചു!!!
-
യെസ്....ഞാനും!!!!
അതോണ്ടാണ് കഴിഞ്ഞ മാസം പോസ്റ്റ് ഇടാണ്ടെ ഇരുന്നേ...ഈ ഹെഡിംഗ് ന്
വേണ്ടിട്ടിള്ള തയാറെടുപ്പിലാരുന്നു...ന്നിട്ട് ആരെങ്കിലും ഒന്ന് അന്വേഷിച്ചോ ...
വാഹനചരിതം-രണ്ടാം ഭാഗം
-
"ഒരു കാര്‍..."
ഇടയ്ക്കിടയ്ക്ക് അമ്മയ്ക്ക് ഇങ്ങനെ ഒരു ആഗ്രഹം തോന്നാറുണ്ടായിരുന്നു
പണ്ട്.ചുമ്മാ ഒരു കാര്യവും ഇല്ലാതെ ലക്ഷങ്ങള്‍ ഒഴുക്കി കളയുന്നതില്‍ അച്ഛന്
വ...
കോവിഡൻ വന്നു
-
ശ്രീകാര്യത്ത് കോവിഡ് എത്തി. അതായത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ
അപ്പുറത്ത് വരെ. വേണമെങ്കിൽ എനിക്ക് അന്തസ്സായി ഒന്ന് ഭയക്കാവുന്നതേയുള്ളൂ.
ഞാനാതിന് മുതിര...
സുംബാ സുംബാ ലേ ലേ...
-
കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുമ്പുള്ള ഒരു ബുധനാഴ്ച രാത്രി എട്ട് മണിക്കാണ്
സംഭവം.ഒരു ഇംഗ്ലീഷ് ഹൊറര്‍ മൂവി ലാപ്ടോപ്പില്‍ കണ്ട് ഞെട്ടി ഇരിക്കുന്ന എന്റെ
അര...
സങ്കോചാക്രമണം
-
കുറച്ചു സമയം കിട്ടിയപ്പോള്‍ യുക്തിസഹമായ വൈകാരികപ്രകടന ചികിത്സ (റാഷണല്‍
ഇമോറ്റീവ് ബിഹേവിയര്‍ തെറാപ്പി- REBT ) എങ്ങനെ നടത്താം എന്ന് ചില
എക്സര്‍സൈസുകള്‍ ചെയ്ത...
ക്രോസ് -CROSS - ലഘു സിനിമ
-
കഴിഞ്ഞ വര്‍ഷമാണ് എന്റെ സുഹൃത്തും നാട്ടുകാരനുമായ സെന്തില്‍ രാജ് ഒരു ലഘു
സിനിമയുടെ പ്രവര്‍ത്തനവുമായ് മുന്നിട്ടിറങ്ങുന്നത്. ഒപ്പം സിജി ഫിലിപ്പും
ഉണ്ടായിരുന്നു...
ഒരു ഷക്കീല പടത്തിന്റെ ഓര്‍മ്മക്ക്
-
എന്റെ പത്താം ക്ലാസ്സ് വെക്കേഷന് ഒരു പൊരിവെയിലില്‍ സ്വന്തം സൈക്കിളില്‍
ത്രിശ്ശുര് ഗിരിജ തിയ്യറ്ററിന്റെ മുന്നില്‍ അങ്ങോട്ടും ഇങ്ങോട്ടും സൈക്കില്‍
ചവിട്ടി. ...
കൊട്ടാരം വക റിയാലിറ്റി
-
മുടി നീട്ടി വളര്‍ത്തിയതവന്‍,
പറ്റെ മുറിച്ചതവള്.
അന്ന നടയുമായി അവന്,
അട്ടഹാസവുമായി അവള്.
ഹാസ്യം പകരാന്‍,
വിദൂഷകര്‍ മൂന്നുപേര്‍ വേറെയും.
കഥ അറിയാതെ
സദസ്സ് ...
മങ്കലശ്ശേരി താഴിട്ടു പൂട്ടുന്നു...
-
ഈ മാസാവസാനത്തോടെ മങ്കലശ്ശേരിയില്‍ നിന്നും എല്ലാവരും സ്വന്തം കാര്യം
സിന്ദാബാദ് പറഞ് പിരിഞു പോകും. ഒഴിവാക്കാനാവാത്ത ജീവിതത്തിലെ മാറ്റങളോട്
പരുത്തപ്പെടാന്‍, ഞ...
ശയനപ്രദക്ഷിണം
-
ഓര്‍മ്മവച്ച കാലം മുതലേ ശ്രീഗുരുവായൂരപ്പന് എന്റെ കാണപ്പെട്ട ദൈവവും ലോക്കല്‍
ഗാഡിയനുമാണ്.
കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മിക്കവാറും എല്ലാ മലയാളമാസവും...
ഇതില്‍ കാണുന്ന എല്ലാ ചിത്രങ്ങളും ഞാന്‍ എടുത്തതാണ് ... വേണം എങ്കില്‍ പേര്‍സണല്‍ ഉപയോഗത്തിന് എടുക്കാം .. അല്ലാതെ എടുക്കണം എന്ന് ഉണ്ട് എങ്കില്‍ എന്നെ ഒന്നു അറിയക്കണം എന്ന് മാത്രം
7 comments:
Achayooooooooooooo kidu snaps... :D
superb achayooo.....varumpol kurachu kondu varanee...cherries from Jerusalem ( kavithaykkitaan pattila title :) (
ആ ഒന്നാമത്തെ ചിത്രം നന്നായിരിക്കുന്നു. രണ്ടും മൂന്നും സാധാരണ ചിത്രം. ഒരു കുല തന്നെ കയ്യില്‍ കിട്ടിയതു കൊണ്ട് നല്ല ലൈറ്റ് സോഴ്സ് ഉള്ളിടത്തു വെച്ചു കുറച്ചു നല്ല സ്നാപ്പുകള്‍ കൂടീ നോക്കാമായിരുന്നു.
പരീക്ഷണം ഒരു നഷ്ടമല്ലെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ടല്ലോ ;)
First one is really nice!
chayo, nice closeup shots!, white balance is not perfect, but good tru with shadows!
എല്ലാവരുടേം വില ഏറിയ അഭിപ്രായങ്ങള്‍ക്കു നന്ദി
ഒന്നാമത്തെ ചിത്രം അച്ചായന് അടിച്ചു മാറ്റിയതാണോ?
ഹി..ഹി..സൂപ്പര്‍!!
Post a Comment