..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Sunday, June 7, 2009

..:: യേരുശലെമിലെ ഒരു അപൂര്‍വ കാഴ്ച ::..

ഇന്ന് കര്‍ത്താവിന്റെ കബറിടത്തില്‍ കുര്‍ബാന ചൊല്ലിയത് പത്രിയര്‍കിസ് ബാവ ആരുന്നു ... അത് വളരെ നല്ല ഒരു അനുഭവം ആരുന്നു ... സാദാരണ കബറിടത്തില്‍ കുര്‍ബാന ഉണ്ടാവുന്നതല്ല എന്തായാലും അത് കാണാന്‍ ഒരു ഭാഗ്യം കിട്ടി അതിന്റെ വീഡിയോ ഞാന്‍ ഉടനെ ഇടാം ... അത് മാത്രം അല്ല വളരെ വളരെ അപൂര്‍വമായി പുറത്തെടുക്കുന്ന കസയും പീലസയും ഒകെ ഇന്ന് കാണാന്‍ അവസരം ഉണ്ടാരുന്നു ... ചിത്രങ്ങള്‍ കണ്ടു അഭിപ്രായം പറയണേ .. ഒന്ന് കൂടെ സാദാരണ പോണ പോലെ ഞാന്‍ പോയതാരുന്നു ഇങ്ങനെ ഒരു കാര്യം ഉണ്ട് എന്ന് അറിഞ്ഞില്ല അത് കൊണ്ട് മൊബൈല്‍ കൊണ്ട് എടുത്ത പടങ്ങള്‍ ആണ് ...

വീഡിയോ താഴെ കൂട്ടി ചേര്‍ത്തിട്ടുണ്ട്

 

 

 

 

 

 

 

 

 

 


വീഡിയോ ഇവിടെ കാണാം

Part IPart IIPart IIIPart IVPart VPart VI

3 comments:

മാറുന്ന മലയാളി said...

നന്ദി...ഈ ചിത്രങ്ങള്‍ക്ക്

അരുണ്‍ കായംകുളം said...

ഭാഗ്യവാന്‍, നേരിട്ട് കാണാന്‍ പറ്റിയല്ലോ?

Anonymous said...

hello... hapi blogging... have a nice day! just visiting here....

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

blogspot visit counter

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

ഇതില്‍ കാണുന്ന എല്ലാ ചിത്രങ്ങളും ഞാന്‍ എടുത്തതാണ് ... വേണം എങ്കില്‍ പേര്‍സണല്‍ ഉപയോഗത്തിന് എടുക്കാം .. അല്ലാതെ എടുക്കണം എന്ന് ഉണ്ട് എങ്കില്‍ എന്നെ ഒന്നു അറിയക്കണം എന്ന് മാത്രം

TOP