..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Saturday, May 30, 2009

..:: യെരുശലമില്‍ കൂടെ ഒരു യാത്ര കൂടെ ::..

അടികുറുപ്പ് ഒകെ ഞാന്‍ പിന്നെ എഴുതാം കേട്ടോ
 

 

 

 

ശേലോഹം കുളം ആണ് ഇത് ... ഇവിടെ ആണ് കര്‍ത്താവു കുരുടനു കാഴ്ച കൊടുത്തത്
 

 

 

 

 

 

 

 

ഇവിടെ ആണ് യുദാസ്‌ വന്നു തുങ്ങി ചത്തത്‌ ഇപ്പൊ ഇവിടെ ഒരു സെമിനാരി ആണ് കൂടെ ഒരു പള്ളിയും ഉണ്ട് ...
 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

4 comments:

G.manu said...

ഞാനും നടന്നു അച്ചായന്റെ കൂടെ

..:: അച്ചായന്‍ ::.. said...

എനിക്കിനി ചാത്താ മതി മനുജി എനിക്ക് കമന്റ്‌ ഇട്ടേ

അരുണ്‍ കായംകുളം said...

അടിക്കുറിപ്പ് എന്തിനാ അച്ചായാ, ഈ ചിത്രങ്ങള്‍ പോരെ?

Rejoy K P : റിജോയ് പൂമല said...

കര്‍ത്താവിന്റെ സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയുന്നത്‌ ഒരു ഭാഗ്യം തന്നെ.. ഫോട്ടോസ് എല്ലാം ആ പഴയ കാലത്തെ ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടുവരുന്നു ... നന്നായിരിക്കുന്നു..

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

blogspot visit counter

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

ഇതില്‍ കാണുന്ന എല്ലാ ചിത്രങ്ങളും ഞാന്‍ എടുത്തതാണ് ... വേണം എങ്കില്‍ പേര്‍സണല്‍ ഉപയോഗത്തിന് എടുക്കാം .. അല്ലാതെ എടുക്കണം എന്ന് ഉണ്ട് എങ്കില്‍ എന്നെ ഒന്നു അറിയക്കണം എന്ന് മാത്രം

TOP