..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Sunday, May 17, 2009

..:: മെത്സദാ എന്ന സ്ഥലത്തേക്ക് ഒരു യാത്ര ::..

അങ്ങനെ ഞാന്‍ തിരിച്ചു എത്തി അടുത്ത് തന്നെ ഒരു യാത്രയും നടത്തി മെത്സദാ എന്ന സ്ഥലത്തേക്ക് .. യഹൂദന്മാര് കുറെ നാള് ഒളിച്ചു താമസിച്ച സ്ഥലം ആണ് റോമക്കാരില്‍ നിന്നും രക്ഷപെടാന്‍ .. ഒരുപാടു ഉയരത്തില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത് ... കൂടുതല്‍ വിവരങ്ങള്‍ പടങ്ങള്‍ തന്നെ പറയും .. അപ്പൊ നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുക

 

 

 

 

 

 

 

 


 

 

 

 


 

 

 

 


 

 

 

 


 

 

 

 


 

 

 

 


 

 

 

 


 

 

 

 


 

 

 

 


 

 

 

 


 

 

 

 


 

 

 

 

5 comments:

ഗുപ്തന്‍ said...

മസ്ദ അല്ല അച്ചായ മസദ. മെത്സദാ എന്നാണ് ശരിക്കും എന്ന് തോന്നുന്നു. രണ്ടുവര്‍ഷം മുന്‍പ് ഈ കാക്കയെ കാണാന്‍ അവിടം വരെ പോയിരുന്നു :)

..:: അച്ചായന്‍ ::.. said...

മാഷെ അതാണ് ശരി ഞാന്‍ തിരുത്തിയിട്ടുണ്ട്

അരുണ്‍ കായംകുളം said...

ഞങ്ങള്‍ക്ക് നേരിട്ട് കാണാന്‍ കഴിയാത്തത് ഇങ്ങനെയെങ്കിലും കാണാന്‍ സഹായിച്ചതിനു അച്ചായാ, നന്ദി

asokan said...

ippola kaanunnathu..nannayittundu..ketto..achuve..

Anonymous said...

Achaya.. ethu oru marubhuumi alla. onnu onnara marubhuumiya..
paavam karathaavine sammathikkanam...ee marubhuumiyilaanallo geevichathu..

nice post achaya

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

blogspot visit counter

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

ഇതില്‍ കാണുന്ന എല്ലാ ചിത്രങ്ങളും ഞാന്‍ എടുത്തതാണ് ... വേണം എങ്കില്‍ പേര്‍സണല്‍ ഉപയോഗത്തിന് എടുക്കാം .. അല്ലാതെ എടുക്കണം എന്ന് ഉണ്ട് എങ്കില്‍ എന്നെ ഒന്നു അറിയക്കണം എന്ന് മാത്രം

TOP