..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Tuesday, March 31, 2009

..:: കൊടിമരം ::..നാട്ടില്‍ തിരഞ്ഞെടുപ്പായി ... നാട്ടുകാര്‍ക്ക്‌ ഭീഷണി ആയി നിന്ന ഒരു ഉണക്ക മരം ഇപ്പൊ പാര്‍ട്ടിക്കാര്‍ക്ക് ഉപകാരം ആയി :D

7 comments:

...പകല്‍കിനാവന്‍...daYdreamEr... said...

ലെവന്‍മാരെ ക്കൊണ്ട് തോറ്റു... ഇതെവിടെയാ സ്ഥലം ...?
:)

സമാന്തരന്‍ said...

എവിടെയും പതുങ്ങിയിരിപ്പുണ്ടാവാം..
ഏതു ചില്ലയിലും ലെവന്മാര്‍ കയറിക്കെട്ടാം.

..:: അച്ചായന്‍ ::.. said...

പകല്‍ മാഷെ സ്ഥലം എവിടെ എന്ന് ഓര്‍ക്കുന്നില്ല ഒരു യാത്രയുടെ ഇടയ്ക്കു കണ്ടതാണ്

അരുണ്‍ കായംകുളം said...

സൂപ്പര്‍!!!
ഹാപ്പി ഇലക്ഷന്‍

മൊട്ടുണ്ണി said...

കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.

പി.സി. പ്രദീപ്‌ said...

ഈ കൊടിമരം എനിക്ക് ഇഷ്ടപ്പെട്ടു.:)

അശ്വതി/Aswathy said...

വേറെ ഒരു കൊടിമരം ആണ് പ്രടീക്ഷിച്ചത്. ഏതായാലും കൊള്ളാം .ചിത്രവും കാപ്ഷനും

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

blogspot visit counter

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

ഇതില്‍ കാണുന്ന എല്ലാ ചിത്രങ്ങളും ഞാന്‍ എടുത്തതാണ് ... വേണം എങ്കില്‍ പേര്‍സണല്‍ ഉപയോഗത്തിന് എടുക്കാം .. അല്ലാതെ എടുക്കണം എന്ന് ഉണ്ട് എങ്കില്‍ എന്നെ ഒന്നു അറിയക്കണം എന്ന് മാത്രം

TOP