അടികുറുപ്പ് ഒകെ ഞാന്‍ പിന്നെ എഴുതാം കേട്ടോ
ശേലോഹം കുളം ആണ് ഇത് ... ഇവിടെ ആണ് കര്‍ത്താവു കുരുടനു കാഴ്ച കൊടുത്തത്
ഇവിടെ ആണ് യുദാസ് വന്നു തുങ്ങി ചത്തത് ഇപ്പൊ ഇവിടെ ഒരു സെമിനാരി ആണ് കൂടെ ഒരു പള്ളിയും ഉണ്ട് ...
എന്റെ ബാല്യകാലസ്മരണകള്‍
-
അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്ന...
9 years ago