എന്റെ ബാല്യകാലസ്മരണകള്‍
-
അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്നു...
9 years ago
4 comments:
ചിത്രങ്ങളെല്ലാം മനോഹരമായിരിക്കുന്നു.
[താലപ്പൊലിക്കു പകരം ഇപ്പോൾ പൂക്കൂടയായല്ലേ?]
ഫോട്ടോകള്‍ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ലക്ഷ്മി വല്ലപ്പോഴും ഇതുവഴി വരിക .. ആരും ഇല്ലാത്ത ഒരു ബ്ലോഗ് ആണേ2 കമന്റ് കാണുന്നത് ഒരു പ്രചോദനം ആണ് :)
പിന്നെ കാലം മറുവല്ലേ .. പൂകുട എങ്കിലും ഉണ്ടല്ലോ എന്ന് സമാധാനിക്കാം
ഈ ത്മാശനും പുതിയൊരാളാ...
വല്ലപ്പൊഴും ഒന്നു വരണേയ്...
ങാ..അതുപറയാന്‍ വിട്ടു..ഈ തമാശന് ഒരു കാമറ വാങ്ങാനുള്ള കപ്പാസിറ്റിയൊന്നും ഇല്ല..എന്നാലും പറയാം..ഫ്രയിം കുറച്ച് കൂടി നന്നാക്കാമായിരുന്നു..
Post a Comment