..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Saturday, February 27, 2010

ഇസ്രയേല്‍ കാഴ്ചകള്‍

ഇന്ന് ഇവിടെ അടുത്ത് ഉള്ള ഒരു ഗുഹ കാണാന്‍ ഒരു പോക്ക് അങ്ങ് പോയി … ഗുഹയുടെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം … പടങ്ങള്‍ ദാ ഇവിടെ കാണാം .. ആദ്യം കുറെ പടങ്ങള്‍ ഒട്ടും വ്യക്തം അല്ലാ കാരണം അതിനുള്ളില്‍ പടം എടുക്കാന്‍ പാടില്ല .. പിന്നെ ഒളിച്ചും പാത്തും ഒകെ എടുത്ത പടങ്ങള്‍ ആണ് .. കൂടുതല്‍ വിവരണം ഞാന്‍ പിന്നെ ചേര്‍ക്കാം … ഇപ്പൊ വയ്യ കേറി നടന്നു ഒരു വഴി ആയി … എപ്പോ എല്ലാരും പോസ്റ്റ്‌ കണ്ടു അഭിപ്രായം പറയൂ .

Click Here

6 comments:

ചാണ്ടിക്കുഞ്ഞ് said...

അച്ചായാ...ഫോട്ടോകള്‍ കണ്ടു...അവസാനം മൊസ്സാദ് പൊക്കുമോ??

തണല്‍ said...

ഈ ചാണ്ടിക്കുഞ്ഞിന്റെ 'തെണ്ടിത്തരങ്ങള്‍' കൊണ്ട് ഞങ്ങള്‍ ഖത്തര്‍ മലയാളികള്‍ പൊറുതി മുട്ടിയിരിക്കുവാ. ഒരു വിസയെടുത്തു അങ്ങട് കൊണ്ടുപോവരുതോ ? ഇല്ലെങ്കില്‍ ആ ഗാസയിലേക്കെങ്കിലും...

Captain Haddock said...

നൈസ് !!

Sankar said...

enne vilichilla alle.............

നിരക്ഷരന്‍ said...

താങ്കളുടെ മെയില്‍ ഐഡി. manojravindran@gmail എന്ന എന്റെ വിലാസത്തിലേക്ക് അയച്ച് തരുമോ ?
പ്രധാനപ്പെട്ട ഒരു കാര്യം ചര്‍ച്ച ചെയ്യാനായിട്ടാണ്.

സസ്നേഹം
-നിരക്ഷരന്‍

ലിനു said...

നന്നായിട്ടുണ്ട്..... കൂടുതല്‍ പ്രതീക്ഷിക്കുന്നു.....

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

blogspot visit counter

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

ഇതില്‍ കാണുന്ന എല്ലാ ചിത്രങ്ങളും ഞാന്‍ എടുത്തതാണ് ... വേണം എങ്കില്‍ പേര്‍സണല്‍ ഉപയോഗത്തിന് എടുക്കാം .. അല്ലാതെ എടുക്കണം എന്ന് ഉണ്ട് എങ്കില്‍ എന്നെ ഒന്നു അറിയക്കണം എന്ന് മാത്രം

TOP