..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Friday, December 18, 2009

..:: ഒരു വിശേഷ ചിത്രം ::..

ഒരു വല്ല്യ വിശേഷ ചിത്രം ആണോ എന്ന് ഒകെ ചോദിച്ചാ എനിക്കറിയില്ല എന്നാലും എനിക്കൊരു വിശേഷ ചിത്രം തന്നെ ആണ് ഇത് ... പതിവ് പോലെ ഇന്നും ഞാന്‍ കര്‍ത്താവിന്റെ കബറിടവും കാല്‍വരിയും ഒകെ ഉള്ള പള്ളിയില്‍ പോയി എന്നും ചെല്ലുമ്പോള്‍ മെഴുകുതിരി കത്തിക്കാന്‍ ഇടം ഇല്ലാത്തപോലെ നിറഞ്ഞിരിക്കും കബരിന്റെ ചുറ്റും ഉള്ള സ്ഥലം ഇന്ന് പക്ഷെ എല്ലാം വൃത്തി ആക്കി വെച്ചിരിന്നു ... ഞാന്‍ മെഴുകുതിരി കത്തിക്കുംപോ ഒരു കാഴ്ച കണ്ടു അത് നിങ്ങള്‍ കണ്ടു നോക്ക്


അവിടെയും നമ്മുടെ ഇന്ത്യ ഉണ്ട് ... അതില്‍ ശരിക്കും എനിക്ക് അപ്പൊ വല്ലാത്ത ഒരു അഭിമാനം തോന്നി ... ദൈവം സ്വര്‍ഗം തുറന്നു ഇരിക്കുന്ന സ്ഥലത്തും നമ്മുടെ നാടിന്‍റെ പേര് കണ്ടപ്പോ ഒരു ഇത് .... അതാ ഇവിടെ പോസ്റ്റ്‌ ആക്കിഇട്ടേ

7 comments:

അരുണ്‍ കായംകുളം said...

അച്ചായന്‍ തിരിച്ച് വന്നു അല്ലേ?
:)

..:: അച്ചായന്‍ ::.. said...

ഞാന്‍ അതിനു എവിടെ പോയി മാഷെ
:D

Anonymous said...

അഭിമാനിക്കാന്‍ ഒരു വക കിട്ടിയല്ലോ?...:D

കുമാരന്‍ | kumaran said...

ഇതൊരു അത്യപൂര്‍വ്വ ചിത്രം തന്നെ.

ശ്രീ said...

അതു കൊള്ളാം

Sankar said...

അച്ചായാ ,
മെയില്‍ ഒന്ന് ചെക്ക്‌ ചെയ്യാമോ?

ANOOP. S L PURAM said...

അച്ചായാ,

ഒരുപാടു സന്തോഷം തോന്നുന്നു.
ഇന്ത്യ നമ്മുടെ മാതാവ്‌ അഭിമാനിക്കൂ ഓരോ നിമിഷവും

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

blogspot visit counter

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

ഇതില്‍ കാണുന്ന എല്ലാ ചിത്രങ്ങളും ഞാന്‍ എടുത്തതാണ് ... വേണം എങ്കില്‍ പേര്‍സണല്‍ ഉപയോഗത്തിന് എടുക്കാം .. അല്ലാതെ എടുക്കണം എന്ന് ഉണ്ട് എങ്കില്‍ എന്നെ ഒന്നു അറിയക്കണം എന്ന് മാത്രം

TOP