..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Sunday, November 15, 2009

..:: ഒരു ചെറിയ യാത്ര വിവരണം ::..

ഒത്തിരി നാളായി ബ്ലോഗില്‍ എന്തേലും പോസ്റ്റ്‌ ഇട്ടിട്ടു ... അപ്പൊ ഞാന്‍ എടുത്ത ഒരു കുഞ്ഞു വീഡിയോ എല്ലാര്ക്കും വേണ്ടി ഇടുന്നു .. കാണുക അഭിപ്രായം പറയുക
4 comments:

Jayesh / ജ യേ ഷ് said...

അച്ചായോ നന്നായിട്ടുണ്ടെടാ...പള്ളിയും കുരിശും ഒക്കെ വിട്ട് നീ കുറച്ച് ഇസ്രയേല്‍ മറ്റ് കാഴ്ചകളൊക്കെ ഇടൂ..

Anonymous said...

വളരെ സന്തോഷം.... നേരില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ഇങ്ങനെയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ?....ദൈവാനുഗ്രഹം ഉണ്ടാവട്ടെ....

അരുണ്‍ കായംകുളം said...

അള്ളാ,
പണ്ട് ഫോട്ടോ കാട്ടി കൊതിപ്പിക്കുകയായിരുന്നു, ഇന്നിതാ വീഡിയോ:)
എനിക്ക് വയ്യ

JanuskieZ said...

Hi... Looking ways to market your blog? try this: http://bit.ly/instantvisitors

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

blogspot visit counter

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

ഇതില്‍ കാണുന്ന എല്ലാ ചിത്രങ്ങളും ഞാന്‍ എടുത്തതാണ് ... വേണം എങ്കില്‍ പേര്‍സണല്‍ ഉപയോഗത്തിന് എടുക്കാം .. അല്ലാതെ എടുക്കണം എന്ന് ഉണ്ട് എങ്കില്‍ എന്നെ ഒന്നു അറിയക്കണം എന്ന് മാത്രം

TOP