..::ചുമ്മാ കാണുക ... ഇതുവരെ ഉള്ള എല്ലാ ഫോട്ടോകളും ഉണ്ട് ::..

Saturday, July 25, 2009

..:: Church of the Holy Sepulchre (ഒരു ചെറിയ യാത്ര ) ::..

കര്‍ത്താവിന്റെ കബരിലെക്കും ഗാഗുല്‍ത്ത കാല്‍വരി എന്നിവടങ്ങളിലേക്ക് ഉള്ള വഴി
 

ഇതാണ് കാല്‍വരിയും ഗാഗുല്‍ത്തയും ഒകെ ഉള്‍കൊള്ളുന്ന പള്ളി വിശുദ്ധിയുടെ ഒരു അവസാന വാക്ക് എന്ന് ഒകെ പറയാം ഇ മുറ്റത്ത്‌ കാലു കുത്തുമ്പോള്‍ ഒരു വല്ലാത്ത അനുഭവം ആണ്
 

കര്‍ത്താവിനെ കുരിശില്‍ നിന്നും ഇറക്കി കിടത്തി കുളിപ്പിച്ച ശില ... ഇവിടുത്തെ അദ്യ കാഴ്ച ഇതാണ്
 

ഇതാണ് കര്‍ത്താവിന്റെ കബറിടം ...
 

 

സ്വര്‍ഗം തുറന്നു നിലക്കുന്ന ഒരു അവസ്ഥ ആണ് ഇവിടെ നമ്മുക്ക് കിട്ടുന്നത് ...
 

 

ഇതാണ് കാല്‍വരി ... അവിടെ ഒരാള്‍ മുട്ടുകുത്തി നില്‍ക്കുന്നത് കണ്ടോ .. അവിടെ ആണ് കര്‍ത്താവിനെ കുരിശിച്ച കുരിശു ഉറപ്പിച്ചിരുന്നത്
കര്‍ത്താവിന്റെ ഇടതും വലതും കുരിശിച്ച കള്ളന്മാരുടെ കുരിശിന്റെ പാടുകളും കാണാം
 

 

ആദമിന്റെ തലയോടിടം ഇവിടെ ആരുന്നു ... കര്‍ത്താവിനെ കുരിശിന്റെ നേരെ താഴെ ആണ് ഇത്
 

 

ഇത് കര്‍ത്താവിന്റെ കബരിടതിന്റെ ഉള്ളിലെ ഒരു കാഴ്ച ആണ് .. ഇ കാണുന്ന കല്ലില്‍ ആണ് മാലാഖമാര്‍ ഇരുന്നു കര്‍ത്താവു ഉയര്‍ത്തു എഴുന്നേറ്റു എന്ന് ലോകത്തെ അറിയിച്ചത്
 

ഇത് ആദ്യം ഇവിടെ ഉണ്ടാരുന്ന പള്ളിയുടെ ബാക്കി ഭാഗം ആണ്
 

പുരാതന കാലത്തേ കര്‍ത്താവിന്റെ ഒരു ചിത്രം ... കുറെ അധികം ഇവിടെ കാണാം
 

ഇത് കുരിശു കണ്ടെടുത്ത സ്ഥലത്തേക്ക് പോണ വഴിക്ക് ഉള്ള ഒരു ചെറിയ പള്ളി ആണ് ... ആദ്യം ഇവിടെ ഉണ്ടാരുന്ന പള്ളിയുടെ തറ ഇപ്പോളും സൂക്ഷിച്ചിരിക്കുന്നു പലപ്പോളും ഇ പള്ളി തകര്‍ക്കപെട്ടു പക്ഷെ കുറെ അധികം ശേഷിപ്പുകള്‍ നമുക്ക് കാണാം ഇവിടെ
 

 

 

ഇതാണ് കര്‍ത്താവിന്റെ കുരിശു കണ്ടു എടുത്ത സ്ഥലം
 

 

ഹെലെനി രാജ്ഞി ആണ് കര്‍ത്താവിന്റെ കുരിശു കണ്ടു എടുത്തത്‌ .. ഇത് അതിന്റെ ഒരു ശില്‍പം ആണ് ഹെലെനി രാജ്ഞി കുരിശും ഏന്തി നില്‍ക്കുന്ന ഒരു ശില്‍പം
 

പള്ളിക്കുള്ളിലെ ഒരു കാഴ്ച പഴയ പള്ളിയുടെ കല്‍ തുണുകള്‍ ഒകെ കാണാം
 

 

 

ഇത് കര്‍ത്താവിന്റെ കബരിന്റെ ഭാഗം ആണ് ... ഇവിടെ ആരുന്നു കര്‍ത്താവിന്റെ തല ഭാഗം എന്ന് പറയപെടുന്നു
 

ഇത് കര്‍ത്താവിനെ കബരടക്കിയ നിക്കൊധീമോസ് , യോസഫ് എന്നിവരുടെ കബറിടം .. ഇവിടെ നടക്കുന്ന ഒരു ആരാധനയുടെ ചിത്രം ആണ് ഇത്
 

 

ഇതാണ് നിക്കൊധീമോസ് , യോസഫ് എന്നിവരുടെ കബറിടം ..
 


കൂടുതല്‍ പടങ്ങളും വിവരണങളും ഒകെ ഞാന്‍ ഉള്‍പെടുത്താന്‍ ശ്രമിക്കാം

കൂടുതല്‍ വായനക്ക്

5 comments:

വിഷ്ണു | Vishnu said...

പടങ്ങള്‍ക്കും വിവരണത്തിനും നന്ദി അച്ചായാ ....

അരുണ്‍ കരിമുട്ടം said...

അച്ചായാ
നന്ദി

(കൊതിപ്പിക്കുവാ അല്ലേ?)

Sapna Anu B.George said...

Great collection and information Achaya

..:: അച്ചായന്‍ ::.. said...

വന്നവര്‍ക്കും നല്ല വാക്ക് പറഞ്ഞവര്‍ക്കും വളരെ നന്ദി

Anonymous said...

വേദപുസ്തകത്തില്‍ ഈ സ്ഥലങ്ങളെ കുറിച്ച് വായ്കുമ്പോള്‍ പലപ്പോഴും പടങ്ങള്‍ കാണാന്‍ മോഹം തോന്നിയിട്ടുണ്ട്... ഇന്ന് ആ ഭാഗ്യം എനിക്ക് കിട്ടി... വളരെ നന്ദി....

::..ഇപ്പൊ ഇത്രേം പേരു ഇവിടെ ഉണ്ട്..::

..:: സഹിക്കുന്നവര്‍ ::..

..:: സഹിച്ചവര്‍ ::..

blogspot visit counter

..:: കുറെ നല്ല പാട്ടുകള്‍ ::..

..:: കോപ്പിറൈറ്റ് ::..

ഇതില്‍ കാണുന്ന എല്ലാ ചിത്രങ്ങളും ഞാന്‍ എടുത്തതാണ് ... വേണം എങ്കില്‍ പേര്‍സണല്‍ ഉപയോഗത്തിന് എടുക്കാം .. അല്ലാതെ എടുക്കണം എന്ന് ഉണ്ട് എങ്കില്‍ എന്നെ ഒന്നു അറിയക്കണം എന്ന് മാത്രം

TOP