എന്റെ ബാല്യകാലസ്മരണകള്‍
-
അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്നു...
9 years ago
10 comments:
ചിത്രങ്ങള്‍ അതി ഗംഭീരം കേട്ടോ..
സ്റ്റൈലന്‍!
നല്ല പോട്ടംസ്...:)...കൂട്ടത്തില്‍ ആ ടയറിലെ സംഭവം എന്താണു..?
ആ സോളമന്റെയും, സലോമിയുടെയും മുന്തിരിത്തോപ്പ് അവിടെയുണ്ടോ.......
ഉണ്ടെങ്കില്‍....ഒരു “പോട്ടം“ അയച്ച് തരുമോ....
അല്ലേല്‍ ഇവിടെയിട്ടാലും മതി...
ആ റോസ് കാണുമ്പോ തന്നെ പ്രണയം വരുന്നു....! നല്ല ചിത്രങ്ങള്‍.
സ്മിത ചേച്ചി (ചേച്ചി ആണോ എന്ന് അറിഞ്ഞുട എന്നാലും ഒരു കൊച്ചു ഉള്ളതല്ലേ .. പിടി ഒരു ബഹുമാനം ) :D ... വളരെ നന്ദി ഉണ്ട്
വല്ലപ്പോഴും വരണം ഞാന്‍ ഇനിയും ഫോട്ടോസ് ഇടാം :)
സോളമന്റെ മുന്തിരിതോപ്പ് അറിയില്ല നാട്ടപ്രന്തന്‍ ചേട്ടോ ..പക്ഷെ സോളമന്റെ കുളിയിടം ഉണ്ട് .. പിന്നെ .. ഉത്തമഗീതം രചിച്ച കോട്ടയും ഉണ്ട് .. ഞാന്‍ അടുത്ത ശനിയാഴ്ച പോകാം ..
പോയി പോട്ടം ഇടാം :)
റോസ് അത് മാസങ്ങള്‍ക്കു മുന്നേ ആരോ വെച്ചു പോയ സൈക്കിള്‍ ആണ് അത് ഇപ്പൊ പൂത്തു കയിക്കാറായി :D.. അതാ സംഗതി
മടായി മാഷേ നന്ദി .. ഇനിയും ഇതു വഴി ഒകെ വരണേ :)
അമ്മോ...കളര് പടമാ ...പതിഞ്ഞിരികണ്!!!
ഉം... കൊട് കൊട് .... (കട്: കിലുക്കം)
അയ്യോ...ഞാന്‍ ദേ ഓടിയേ....... :D
നല്ല ചിത്രങ്ങള്‍ മാഷേ
:)
അച്ചായാ ഇവിടേം വന്നു അല്ലെ ...:D
ശ്രീ നന്ദി ഉണ്ട് .. വീണ്ടും വരിക
അടിപൊളി.പ്രകൃതി ഭംഗി.
ഇഷ്ടപ്പെട്ടു.എവിടുന്നാ ഇത് എടുത്തത്?
നല്ല ചിത്രങ്ങള്‍....
“അഭിനന്ദനങ്ങള്‍“
വീണ്ടും കാണാം..
Post a Comment