എന്റെ ബാല്യകാലസ്മരണകള്‍
-
അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്നു...
9 years ago
3 comments:
കൊള്ളാലോ!!!
എവിടെയാണീ സ്ഥലങ്ങള്‍??
കുറച്ചുകൂടി വിശദീകരണങ്ങള്‍ തന്നിരുന്നെങ്കില്‍ കൂടുതല്‍ മനസ്സിലാക്കാമായിരുന്നു...
മാഷേ ഇതു ഇസ്രേല്‍ ആണ് കുടുതല്‍ പറഞ്ഞാല്‍ ജെറുസലേം അടുത്ത്
ചവുകടലും ഒരു വെള്ളച്ചാട്ടവും ആണ് ഇവിടെ ഉള്ളത് .. അത് മതി
കേട്ടോ .. നല്ല സ്ഥലം ആണ് .. വെള്ളച്ചാട്ടം എന്ന് ഒന്നും പറയാന്‍ പറ്റില്ല
അതിരപള്ളിയും പാലരുവിയും ഒകെ ഉള്ള നമ്മള്‍ക്ക് അത് ഒരു വെള്ളച്ചാട്ടം
ആയി തോന്നുല്ല ..
നല്ല സ്ഥലും മാത്രമല്ല അച്ചായാ,നല്ല ഫോട്ടോയും ബോധിച്ചു
Post a Comment